BREAKING NEWS പിള്ളാരേ എന്തൊരിന്നിങ്സാ ഇത്!! 19 പന്തിൽ ഒരു റൺസ് പോലും അടിച്ചെടുക്കാനാകാതെ ഓപ്പണർ മൊഹമ്മദ് ഹെയറിൽ, 7 പന്തിൽ സംപൂജ്യനായി മറ്റൊരു ഓപ്പണർ, മലേഷ്യൻ നിരയിൽ രണ്ടക്കം കണ്ടത് നാലുപേർ… അടിച്ചോടിച്ച് അഭിഗ്യാൻ കുണ്ടു (125 പന്തിൽ 209*), എറിഞ്ഞിട്ട് ദീപേഷ് ദേവേന്ദ്രൻ (5 വിക്കറ്റ്)… അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് 315 റൺസിന്റെ ത്രസിപ്പിക്കും ജയം by pathram desk 5 December 16, 2025