BREAKING NEWS ‘ഏത് ഭരണകൂടത്തിനും വീഴ്ച സംഭവിക്കാം, ഇറാനിൽ മതാധിപത്യ സർക്കാർ തകർന്നുവീഴാൻ സാധ്യത, റേസാ പഹ്ലവി നല്ല വ്യക്തി, പക്ഷേ ഇറാനിൽ പിന്തുണ ലഭിക്കുമോയെന്ന് സംശയം!! യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തടസം യുക്രൈൻ പ്രസിഡന്റ്, പുടിൻ ഒപ്പിടാൻ തയാറായിരുന്നു- ട്രംപ് by pathram desk 5 January 15, 2026
BREAKING NEWS പുറമേ നിന്നെത്തുന്നവർ അങ്ങനെ അമേരിക്കക്കാരുടെ സമ്പത്തും സൗകര്യങ്ങളും കവരണ്ട; 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ നിർത്തലാക്കി യു.എസ്; നീക്കം ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി by Pathram Desk 7 January 15, 2026
BREAKING NEWS അമേരിക്ക എന്തിനുള്ള പുറപ്പാടാണിത്? മധ്യ പൂർവ്വേഷ്യയിൽ വൻ പടയൊരുക്കം, ഗൾഫ് മേഖലയിലേക്ക് തങ്ങളുടെ നാവികപ്പടയെ തിരിച്ചുവിടുന്നു? യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ കപ്പൽ പട്രോളിങും നിരന്തര വ്യോമ നിരീക്ഷണവും by Pathram Desk 7 January 14, 2026
BREAKING NEWS എന്നാൽ അതൊന്നു കാണണം!! ‘ഇതിനോടകം ആയിരക്കണക്കിന് ആളുകളെ കൊന്നുകഴിഞ്ഞു, ഇനി തൂക്കിലേറ്റലിനെക്കുറിച്ചാണോ പറയുന്നത്? അതെങ്ങനെ പ്രാവർത്തികമാക്കുമെന്ന് നമുക്ക് കാണാം’… ഇറാനിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 ഇന്നു തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്!! നടത്തിക്കാണിക്കാൻ വെല്ലുവിളിച്ച് ട്രംപ്, വ്യോമാക്രമണങ്ങൾ ഉൾപ്പെടെ പല വഴികൾ പരിഗണനയിലുണ്ട്- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി by pathram desk 5 January 14, 2026
BREAKING NEWS സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ by pathram desk 5 January 14, 2026
BREAKING NEWS “തീവ്രമായ ഒരു ശബ്ദ തരംഗം… പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി, ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി, ചിലർ രക്തം ഛർദ്ദിച്ചു, ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു, ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല’… മഡൂറോയെ പിടികൂടാൻ അമേരിക്ക ഉപയോഗിച്ചത് രഹസ്യായുധം? by pathram desk 5 January 13, 2026
BREAKING NEWS നമുക്ക് വേണമെങ്കിൽ റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ, ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ചർച്ച ചെയ്യാം… ട്രംപിന്റെ ശ്രദ്ധതിരിക്കാൻ ശ്രമവുമായി യുഎസ് സൈന്യം!! മഡൂറോയുടെ അറസ്റ്റ് ട്രംപിന്റെ ആവേശം കൂട്ടി, എത്രയും പെട്ടെന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കണം, പദ്ധതി തയാറാക്കാണം- ട്രംപ്, സാധ്യമല്ല, നടപടി നിയമവിരുദ്ധം, യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ല- എതിർത്ത് യുഎസ് സൈന്യം by pathram desk 5 January 11, 2026
BREAKING NEWS മഡൂറോയെ പൂട്ടിയ പോലെ പുടിനെ പൂട്ടാമോ?- മാധ്യമങ്ങൾ, അതിന്റെ ആവശ്യമില്ല, പുട്ടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്!! എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു, പൂ പറിക്കുന്ന ലാഘവത്തോടെ റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാമെന്ന് കരുതി, പക്ഷെ നടക്കുന്നില്ല, കടുത്ത നിരാശയുണ്ട്, പുടിനെതിരെയുള്ള രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു- ട്രംപ് by pathram desk 5 January 11, 2026
BREAKING NEWS എല്ലാ ഡീലും തയ്യാറാക്കിയിരുന്നു… ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ അവതാളത്തിലാക്കിയത് മോദി ട്രംപിനെ വിളിക്കാത്തത്!! നേരത്തെ സമ്മതിച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറി, ഇനി അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല- യുഎസ് വാണിജ്യ സെക്രട്ടറി by Pathram Desk 7 January 9, 2026
BREAKING NEWS വെലസ്വേലൻ ഭരണകൂടത്തിന്റെ പിൻതുണ അമേരിക്കയ്ക്കുണ്ടെന്ന ട്രംപിന്റെ വാദം പൊളിയുന്നു!! മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എല്ലാം ലോകത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം, യഥാർഥ കാരണം വെനസ്വേലയുടെ ഊർജ വിഭവങ്ങൾക്കുമേലുള്ള അമേരിക്കയുടെ ആർത്തി- ഡെൽസി റോഡ്രിഗസ് by pathram desk 5 January 9, 2026