Tag: trump

അനധികൃത കുടിയേറ്റം, ഇന്ത്യക്കാരെയും ഒഴിപ്പിച്ചുതുടങ്ങി, ആദ്യ സംഘത്തെയും കൊണ്ടുള്ള വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ വിമാനം ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സ്ഥിരീകരണം, അമേരിക്കയിൽ  അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ
പുടിനും ട്രംപുംതമ്മിലുള്ള ചർച്ചകൾ അവസാനിച്ചു, അന്തിമ കരാറിലെത്താനായില്ല, വലിയ പുരോഗതി വൈകാതെ തന്നെ ലക്ഷ്യം കാണാനാവും- നേതാക്കൾ, ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ, യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുത്- റഷ്യന്‍
കുടിയേറ്റം തടഞ്ഞില്ലെങ്കിൽ നിങ്ങളുടെ രാജ്യങ്ങൾ നശിപ്പിക്കപ്പെടും, പടിഞ്ഞാറൻ യൂറോപ്പിന്റെ മരണമായിരിക്കും അത്!! പ്രതിരോധിക്കാനുള്ള ഒരു സംവിധാനമായാണ് യുഎസ് താരിഫ് നയം ഉപയോഗിക്കുന്നത്, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിന് നൽകുന്ന പാരിതോഷികം- ട്രംപ്
‘എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല… നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്!! കൊറീന എന്നെ വിളിച്ചു പറഞ്ഞത് സമ്മാനത്തിന് ശരിയ്ക്കും അർഹിച്ചിരുന്ന ആളാണ് താങ്കളെന്ന്’- തള്ളിമറിച്ച് ട്രംപ് വീണ്ടും
ഒബാമ ഒന്നും ചെയ്തില്ല… എന്നിട്ടും നൊബേൽ ലഭിച്ചു,  അയാൾ നല്ലൊരു പ്രസിഡന്റായിരുന്നില്ല, ഞാൻ എട്ട് യുദ്ധം അവസാനിപ്പിക്കുകയും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു, നൊബേൽ മോഹം പരസ്യമായി പങ്കുവച്ച് ട്രംപ്
Page 5 of 19 1 4 5 6 19