Social icon element need JNews Essential plugin to be activated.

Tag: trump

യുദ്ധ നഷ്ട‌ങ്ങൾക്ക് നയാപൈസ നഷ്ടപരി​ഹാരം തരില്ല, ഇറാന്റെ കയ്യിലുള്ള  400 കി.ഗ്രാം യൂറേനിയം അമേരിക്കയ്ക്ക് കൈമാറണം, രാജ്യത്ത് ഒരു ആണവ കേന്ദ്രം മാത്രമേ പാടുള്ളു, വിദേശത്ത് മരവിപ്പിച്ചിട്ടുള്ള സാമ്പത്തിക ആസ്തികളിൽ നിന്നും 25% പോലും വിട്ടുനൽകില്ല- ഇറാനുമേൽ കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ച് യുഎസ്!! യുദ്ധത്തിൽ നേടാത്ത ആനുകുല്യങ്ങൾ ഓസിന് അടിച്ചുമാറ്റാനാണ് ശ്രമം- പരിഹസിച്ച് ഇറാൻ
ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന്
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!
Page 18 of 88 1 17 18 19 88