Social icon element need JNews Essential plugin to be activated.

Tag: trump

ട്രംപും ബീബിയും തമ്മിൽ അഭിപ്രായ വ്യത്യാസം? ആക്രമണങ്ങൾ വൈകിപ്പിച്ചത് തെറ്റായി പോയി, എന്തുവന്നാലും ഇറാനെ വീണ്ടും ആക്രമിക്കണമെന്ന് നെതന്യാഹു, നയതന്ത്രത്തിന് ഒരു അവസരം കൊടുക്കണമെന്ന് ട്രംപ്, ഇരുവരും തമ്മിൽ ടെലിഫോൺ സംഭാഷണ ശേഷം ‘തലയ്ക്ക് തീപിടിച്ച’ അവസ്ഥയിൽ നെതന്യാഹുവെന്ന് യുഎസ് മാധ്യമം
‘ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കൂ… ഞാനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചത്, ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കും, തീരുമാനം നെതന്യാഹുവുമായി ആലോചിച്ച് മാത്രം’- ട്രംപ്
ലോകരാജ്യങ്ങൾക്കു മുന്നിൽ ട്രംപിന്റെ കരച്ചിൽ? ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സഹായം തേടുന്നു, പശ്ചിമേഷ്യയിലെ യുദ്ധം ആദ്യം അവസാനിപ്പിക്ക്, എന്നിട്ട് സഖ്യമുണ്ടാക്കാമെന്ന് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങൾ!! ഇറാനെ സമ്മർദത്തിലാക്കാൻ പുതുവഴി തേടി ട്രംപ്
‘ഇറാന് അനുവദിച്ച സമയം അതിക്രമിക്കുന്നു; സമാധാന കരാറിന് ഇറാൻ ഉടൻ തയ്യാറാകണം;മറിച്ചാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും‘- എഐ നിർമ്മിത യുദ്ധദൃശ്യങ്ങൾ പങ്കുവെച്ച് ട്രംപിന്റെ ഭീഷണി
‘അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു, അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു… ഈ പരാമർശങ്ങൾ തീർത്തും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതും… ഇന്ത്യ- യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’.. ‘ഹെൽ-ഹോൾ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ
Page 17 of 88 1 16 17 18 88