BREAKING NEWS ഖമനേയി കൊല്ലപ്പെട്ടതോടെ ടെഹ്റാന്റെ പുതിയ നേതൃത്വവുമായി വല്ല ടേംസിൽ!! ‘ആദ്യ നേതാക്കൾ പോയി, രണ്ടാമത്തേവരും പോയി, മൂന്നാമത്തെ നേതൃത്വം ബുദ്ധിപരമായി പ്രവർത്തിച്ചു, ഒടുവിൽ ഒരു കരാറിലെത്താനായി’…, ഇറാൻ ആണവായുധം ഉണ്ടാക്കില്ല, ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ നയന്ത്രത്തിൽ ഏർപ്പെടും- ട്രംപ്, ഹോർമൂസ് വെള്ളിയാഴ്ച തുറക്കും by pathram desk 5 June 16, 2026
BREAKING NEWS സ്വയം പൊങ്ങി, ഒബാമയെ ആവോളം വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ്!! ഞായറാഴ്ച ഇറാനുമായി കരാറിൽ ഒപ്പിടും, പിന്നാലെ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറക്കും- ട്രംപ്, വരും ദിവസങ്ങളിൽ ഒപ്പിട്ടേക്കാം, ഏതായാലും ഞായറാഴ്ച ഇല്ല- ഇറാൻ by pathram desk 5 June 14, 2026
BREAKING NEWS ദാ കിടക്കണ്! ആദ്യം നെഞ്ചിൽ തട്ടി സമ്മതിച്ച് വീരവാദം; ഇന്ത്യ ഇടയുന്നെന്നു കണ്ടപ്പോൾ മലക്കം മറിഞ്ഞ് ഇറാനു നേരെ കൈ ചൂണ്ടി ട്രംപ്; ‘ഇന്ത്യൻ കപ്പലുകൾക്ക് നേരെ അവർ നടത്തിയ ഡ്രോൺ ആക്രമണം അംഗീകരിക്കാൻ കഴിയില്ല’ by Pathram Desk 7 June 13, 2026
BREAKING NEWS ‘ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു, ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു, യൂറോപ്പിൽ വച്ച് കരാറിൽ ഒപ്പിടും’- ട്രംപ്, അങ്ങനെയൊരു കാര്യം തീരുമാനിച്ചിട്ടില്ല, അമേരിക്ക പടച്ചുവിടുന്ന വെറും ഊഹാപോഹങ്ങൾ മാത്രം- ഇറാൻ വിദേശകാര്യ വക്താവ് by pathram desk 5 June 12, 2026
BREAKING NEWS ഓ ഇന്ന് ആക്രമിക്കാൻ മൂടില്ല ട്രംപിന്!! “അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു”- സോഷ്യൽ മീഡിയയിൽ പോസ്റ്റ്, ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരം, അവർ കരാർ വ്യവസ്ഥകൾ അംഗീകരിച്ചു- ട്രംപ് by pathram desk 5 June 12, 2026