Social icon element need JNews Essential plugin to be activated.

Tag: trump

ഞാൻ ആരെക്കുറിച്ചും ചിന്തിക്കുന്നില്ല, വിലക്കയറ്റം എനിക്ക് ഇഷ്ടം,  ഒരു കാര്യമേ എന്റെ മനസ്സിലുള്ളൂ, ഇറാന്റെ കൈകളിൽ ഒരു ആണവായുധം എത്താൻ അനുവദിക്കരുത്.” വിവാദ പ്രസ്താവനയുമായി ട്രംപ്
“Bibi Careful…അല്ലെങ്കിൽ ഇറാനെതിരെ നിങ്ങൾ ഒറ്റപ്പെടും”- നെതന്യാഹുവിന് മുന്നറിപ്പു നൽകി ട്രംപ്!! “സുഹൃത്തായ പ്രസിഡന്റ് ട്രംപിനോടുള്ള ബഹുമാനത്തോടും ആദരവോടും കൂടി തന്നെയാണ് ഞാൻ ഇത് പറയുന്നത്, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ പൂർണമായ അവകാശമുണ്ട്, ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകും”- നെതന്യാഹു
ട്രംപിന്റെ 100,000 ഡോളർ എച്ച്-1ബി വിസ ഫീസ് ‘നിയമവിരുദ്ധം’- യുഎസ് ഫെഡറൽ കോടതി!! വിദേശ തൊഴിലാളികളുടെ പ്രവേശനം നിയന്ത്രിക്കാൻ പ്രസിഡന്റിന് നിയമപരമായ അധികാരം ഉണ്ടെന്ന ട്രംപിന്റെ വാദം പൊളിഞ്ഞുവീണു, പ്രസിഡന്റിന്റെ അടുത്ത നീക്കം എന്തെന്ന ആകാംഷയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ
‘You’re Crooked…എനിക്ക് ഒന്ന് നോക്കിയാൽ മതി തട്ടിപ്പ് മനസിലാകാൻ’- ട്രംപ്, ‘നോക്കുന്നത് തെളിവല്ല സാർ’- മാധ്യമപ്രവർത്തക!! എബിസിയും, സിബിഎസും, സിഎൻഎനും എല്ലാം വഴിവിട്ടവരാണ്… നമുക്ക് ഇവിടെവച്ച് അവസാനിപ്പിക്കാം, മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി ട്രംപ്- Video
‘ആ സന്തോഷവാർത്ത വെള്ളിയാഴ്ചയോടെ ലഭിച്ചേക്കാം’- ട്രംപ്!! അടുത്ത 36 മുതൽ 72 മണിക്കൂറിനുള്ളിൽ ഇറാൻ- അമേരിക്ക രണ്ടാംഘട്ട ചർച്ചകൾ വീണ്ടും ആരംഭിക്കും?… “ട്രംപ് വീണ്ടും കള്ളം പറഞ്ഞു, വെള്ളിയാഴ്ച ചർച്ചകൾക്കായി ഇറാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ല’… നിഷേധിച്ച് ഇറാൻ
Page 14 of 88 1 13 14 15 88