BREAKING NEWS കെസി രാമചന്ദ്രനും ട്രൗസർ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ, 6 പേർക്ക് 500ലധികം ദിവസവും കൊടി സുനിക്ക് 60 ദിവസവും പരോൾ, തിരുവഞ്ചൂരിന്റെ ചോദ്യങ്ങൾക്കു മറുപടിയായി ടിപി വധക്കേസ് പ്രതികൾക്ക് നൽകിയ പരോൾ കണക്കുകൾ പുറത്ത് by pathram desk 5 February 13, 2025