BREAKING NEWS മൂന്നു തവണ എംഎൽഎയായ ശേഷം ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്നതിനോട് യോജിക്കാനാവില്ല, ഈ പ്രായത്തിലാണോ ശൈലജയെ മണ്ഡലം പിടിക്കാൻ പേരാവൂരിലേക്ക് വിടേണ്ടത്, ശൈലജയെ നിയമസഭയിൽ വേണമെങ്കിൽ മട്ടന്നൂരിൽ നിർത്തണം, ശൈലജയെ നാടു കടത്തുകയും തന്റെ ഭാര്യ തളിപ്പറമ്പിൽ മത്സരിക്കണമെന്ന് പറയുന്നതിൽ എന്ത് നീതിയാണ്? തളിപ്പറമ്പിൽ സ്വതന്ത്രനായി നിൽകും- ടി.കെ ഗോവിന്ദൻ by pathram desk 5 March 16, 2026