BREAKING NEWS തനിക്ക് വിഷം നൽകിയെന്ന് പോലീസിന് പരാതി, കോടതിയിൽ ഹർജി, ഗൗനിച്ചില്ല!! വഴിപാടിന്റെ പ്രസാദ പേരിൽ ബന്ധുവും അയൽവാസിയും നൽകിയ ഭക്ഷണത്തിൽ വിഷം ചേർത്തു? സംഭവം പുറത്തറിഞ്ഞത് ഫോൺ സംഭാഷണത്തിലൂടെ, മകന്റെ പരാതിയിൽ വയോധികയുടെ മരണത്തിൽ കേസ്, തുടർ നടപടികൾ പോസ്റ്റ്മോർട്ടത്തിനു ശേഷം by pathram desk 5 October 19, 2025