BREAKING NEWS രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചത്, സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്!! പലയിടത്തും കാത്തുനിന്നിട്ടും രാഹുൽ വന്നില്ല, വിളിച്ചിട്ടും ഫോൺ എടുത്തില്ല, തന്നെ വട്ടംകറക്കുവാണെന്നു തിരിഞ്ഞപ്പോൾ എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു…തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് ഫെനി അപമാനിക്കുന്നു- മൂന്നാം പരാതിക്കാരി by pathram desk 5 January 16, 2026
BREAKING NEWS ഞാൻ ചെയ്ത തെറ്റ്… എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അത് അപ്പോൾത്തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ… ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവി മാത്രം… ഞാൻ ജീവിച്ചോട്ടെ… by pathram desk 5 December 19, 2025