BREAKING NEWS എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു!! കഴിഞ്ഞ വർഷത്തേക്കാൽ വിജയ ശതമാനം കുറവ് 99.5%, വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ, കുറവ് തിരുവനന്തപുരത്തിന്, പരീക്ഷാഫലം വൈകിട്ട് 4 മണി മുതൽ പിഅർഡി ലൈവ് മൊബൈൽ ആപ്പിലും വെബ്സൈറ്റിലും by pathram desk 5 May 9, 2025