CRIME 10 ലക്ഷം രൂപയ്ക്ക് ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി, ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസറെന്ന പേരില്‍ നിയമന ഉത്തരവ് കൈമാറി, പോലീസിനു ലഭിച്ചത് 10 പരാതികള്‍, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ശ്രീതു അറസ്റ്റില്‍ by PathramDesk5 February 2, 2025