BREAKING NEWS ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് അറസ്റ്റിൽ…!!! ആയിരത്തോളം ഉദ്യോഗസ്ഥർ എത്തി അറസ്റ്റ് ചെയ്തു… ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡൻ്റായി യൂൻ സുക് യോൽ… രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്…. by WebDesk January 15, 2025