BREAKING NEWS അച്ഛൻ വട്ടിപ്പലിശയ്ക്ക് 60,000 രൂപ കടം വാങ്ങി, തിരികെ ആവശ്യപ്പെട്ടത് പലിശയും കൂട്ടുപലിശയുമടക്കം നാലു ലക്ഷം, തുക അടയ്ക്കാൻ പറ്റാതായതോടെ ഏഴു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റു, മൂന്നുപേർ അറസ്റ്റിൽ by WebDesk December 22, 2024