BREAKING NEWS കന്യാസ്ത്രീകൾ ഉൾപെടെയുള്ള മതസ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ!! വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പകരം പ്രത്യേക അപേക്ഷ ഫോറം by pathram desk 5 January 29, 2026