BREAKING NEWS “മക്കളേ എന്നോടു ക്ഷമിക്കണം, ഞാൻ നിങ്ങളുടെ ലോകത്തുനിന്ന് വളരെ ദൂരേക്കു പോകുന്നു, മമ്മി… എന്റെ കുഞ്ഞുങ്ങളെ നോക്കണം, ഞാനൊരു തീരുമാനമെടുക്കാൻ പോകുകയാണ്, 20 ദിവസമായി ഉറങ്ങിയിട്ടില്ല, എനിക്ക് ജീവിക്കാനാഗ്രഹമുണ്ട്”… എസ്ഐആർ സമ്മർദത്തിൽ ജീവനൊടുക്കിയ ബിഎൽഒയുടെ കരഞ്ഞുകൊണ്ടുള്ള വീഡിയോ പുറത്ത് by pathram desk 5 December 1, 2025