BREAKING NEWS ” ശരിക്കും ശിക്ഷ കിട്ടിയത് ആർക്ക് ആണ്? അവൾക്കും ഉണ്ട് ഈ പറഞ്ഞത് എല്ലാം.. പ്രായം, കുടുംബം, അമ്മ, 8 വർഷങ്ങൾ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി, എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാൻ വേണ്ടി’…. നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് ശിൽപ ബാല by pathram desk 5 December 15, 2025