Tag: sara joseph

“തകർന്നു വീഴുന്നതിനുപകരം നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവൾ… പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം, ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല… അവൾക്കൊപ്പം”- സാറാ ജോസഫ്
എംപുരാനെതിരേ സംഘപരിവാര്‍ വാളെടുക്കുമ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എവിടെ? സച്ചിദാനന്ദനും സാറ ജോസഫിനും ജെ. ദേവികയ്ക്കും കാരശേരിക്കും ആസാദിനും എതിരേ രൂക്ഷ വിമര്‍ശം; മൗനം തുടര്‍ന്ന് എഴുത്തുകാര്‍