BREAKING NEWS മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞതിനു പിന്നാലെ സനൂപ് ഡിപ്രഷനിലായി, രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കും, നട്ടപ്പാതിരയ്ക്ക് മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുക്കുമോയെന്ന് സംശയമുണ്ട്, നിയമപരമായി മുന്നോട്ട് പോകുമെന്ന് രംബീസ by Pathram Desk 8 October 9, 2025