BREAKING NEWS ‘കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും എന്നെ വിളിക്കാറില്ല, ഇനി പാർട്ടിക്കായി പ്രചരണത്തിനിറങ്ങില്ല, എനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ, ജില്ലാ സെക്രട്ടറിയും സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനങ്ങൾ നടത്തി’- ജി സുധാകരൻ by pathram desk 5 October 16, 2025