Tag: sabharimala gold theft case

ശബരിമല സ്വർണം പോറ്റി കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിന്, സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനി, സ്മാർട്ട് ക്രിയേഷനിൽ സ്വർണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകൾ പങ്കജ് ഭണ്ഡാരി നശിപ്പിച്ചു!! കൊള്ളയിൽ ഇരുവർക്കും കൃത്യമായ പങ്ക്, ഗോവർധൻ സ്വർണം സൂക്ഷിച്ചത് അയ്യപ്പന്റെ സ്വർണമെന്ന ബോധ്യത്തോടെ, ഗോവർധനും പങ്കജ് ഭണ്ഡാരിയും അറസ്റ്റിൽ
Page 3 of 3 1 2 3