BREAKING NEWS പല തവണ ചോദ്യം ചെയ്തു, സ്വർണക്കൊള്ളയിൽ പോറ്റിയുമായുള്ള ഒരു ബന്ധവും കണ്ടെത്താനായില്ല- എസ്ഐടി!! ഡി മണിക്ക് ക്ലീൻ ചിറ്റ് by pathram desk 5 January 8, 2026
BREAKING NEWS അടപടലം അടിച്ചെടുക്കാൻ പദ്ധതി… ദ്വാരപാലക ശില്പങ്ങളിലേയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലേയും ശ്രീകോവിലിലേയും സ്വർണം പൊതിഞ്ഞ ഭാഗങ്ങളിൽ നിന്നടക്കം സ്വർണം കവരാൻ ഗൂഢാലോചന, തട്ടിപ്പ് ഹൈക്കോടതിയിലെത്തിയയുടൻ ബെംഗളൂരുവിൽ ചർച്ച!! കേസിൽ ഉൾപ്പെട്ടാൽ എന്തു ചെയ്യണമെന്നടക്കം ചർച്ച ചെയ്ത് തീരുമാനത്തിലെത്തി- എസ്ഐടി by pathram desk 5 January 6, 2026
BREAKING NEWS ‘ദൈവ തുല്യൻ ശവംതീനിയല്ല, എല്ലാം അയ്യപ്പൻ നോക്കിക്കോളും’- എ പത്മകുമാർ!! റിമാർഡ് നീട്ടി, തന്നോട് ചോദിച്ചതിന് എസ്ഐടിക്കു മറുപടി നൽകിയെന്ന് കടകംപള്ളി by pathram desk 5 December 30, 2025
BREAKING NEWS ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം, ഡി. മണിയെയും ബാലമുരുകനെയുംചോദ്യം ചെയ്യുന്നു, ഡി.മണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയത് എന്തിന്? ഉത്തരം തേടി എസ്ഐടി by pathram desk 5 December 30, 2025
BREAKING NEWS ‘സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു, ഒപ്പിടാൻ പറഞ്ഞു, വായിക്കാതെ ഞാൻ ഒപ്പിട്ടു!! എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേത്, തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറിയാം, കീഴടങ്ങിയത് സർക്കാരിനു നാണക്കേടായതിനാൽ’- വിജയകുമാറിന്റെ മൊഴി by pathram desk 5 December 30, 2025
BREAKING NEWS ശബരിമല സ്വർണം പോറ്റി കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിന്, സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനി, സ്മാർട്ട് ക്രിയേഷനിൽ സ്വർണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകൾ പങ്കജ് ഭണ്ഡാരി നശിപ്പിച്ചു!! കൊള്ളയിൽ ഇരുവർക്കും കൃത്യമായ പങ്ക്, ഗോവർധൻ സ്വർണം സൂക്ഷിച്ചത് അയ്യപ്പന്റെ സ്വർണമെന്ന ബോധ്യത്തോടെ, ഗോവർധനും പങ്കജ് ഭണ്ഡാരിയും അറസ്റ്റിൽ by pathram desk 5 December 19, 2025
BREAKING NEWS പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിലപ്പോയില്ല, ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും!! മുഴുവൻ രേഖകളും കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ് by pathram desk 5 December 19, 2025