BREAKING NEWS അമേരിക്ക വീണ്ടും ഇന്ത്യയുടെ നെഞ്ചത്തോട്ട്!! റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇന്ധനം പകരുന്നത് ഇന്ത്യ, യഥാർത്ഥത്തിൽ ഇന്ത്യക്ക് ക്രൂഡ് ഓയിൽ ആവശ്യമില്ല, അവർ കിട്ടുന്ന തുകയ്ക്ക് എണ്ണ വാങ്ങുന്നു, റഷ്യക്കാരാവട്ടെ ആ പണത്തിന് ആയുധങ്ങൾ വാങ്ങ് യുക്രൈനുകാരെ കൊല്ലാൻ ഉപയോഗിക്കുന്നു by pathram desk 5 August 22, 2025