BREAKING NEWS കുടിച്ചു കൂമ്പുവാട്ടുന്നവരുടെയെണ്ണം ദിനംപ്രതി കൂടുമാണല്ലോ….പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന, ആകെ വിറ്റത് 125.64 കോടിയുടെ മദ്യം, കോടിപതി കടവന്ത്ര ഔട്‌ലെറ്റ്, വിറ്റത് 1.17 കോടിയുടെ മദ്യം, വിദേശമദ്യവും ബീയറും വൈനുമായി വിറ്റുപോയത് 2.07 ലക്ഷം കെയ്സ് by pathram desk 5 January 2, 2026