BREAKING NEWS വായിൽ തോർത്തു തിരുകി, കഴുത്തു ഞെരിച്ചു, ചുണ്ടിലും ശരീരത്തും അടിയേറ്റ പാടുകൾ, ആന്തരികാവയവങ്ങൾക്കും ക്ഷതം!! പീഡനത്തിനിരയായ യുവതി മരിച്ചത് അതിക്രൂരമായി, സുബ്ബയ്യയെ കണ്ടു പേടിയോടെ ഓടിപ്പോകുന്ന കണ്ടിട്ടും സ്ഥിരം സംഭവമെന്നു കരുതി ആരും ഗൗനിച്ചില്ല by pathram desk 5 August 1, 2025