BREAKING NEWS പോലീസ് ലാത്തിച്ചാർജിൽ ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടൽ, പോലീസ് രണ്ട് തവണ ഷാഫി പറമ്പിലിന്റെ മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു, യുഡിഎഫ് പ്രവർത്തകന്റെ കണ്ണിന് ഗുരുതര പരുക്ക്, പേരാമ്പ്ര ഡിവൈഎസ്പി പ്രവർത്തിച്ചത് സിപിഎം ഗുണ്ടയെ പോലെ- കോഴിക്കോട് ഡിസിസി പ്രസിഡന്റ് by pathram desk 5 October 11, 2025