BREAKING NEWS ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളും, ആരാധകരെ ഞെട്ടിക്കാൻ സഞ്ജു ബാബ!! പ്രഭാസിൻറെ ഹൊറർ – ഫാൻറസി ചിത്രം ‘രാജാസാബി’ലെ സഞ്ജയ് ദത്തിൻറെ ലുക്ക് താരത്തിന് ജന്മദിനത്തിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ by pathram desk 5 July 29, 2025