Tag: rahul mamkoottathil

ബൈജു സിപിഎം ജില്ല സെക്രട്ടറിയുടെ പൊളിറ്റിക്കൽ പ്രസ്താവന നടത്തണ്ട, എസ്പിയുടെ പണി ചെയ്താൽ മതി,  ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയ  ഉപകാരസ്മരണയ്ക്ക്   കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല, ഷാഫിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ഉറങ്ങുന്നത് രണ്ടുമണിക്കൂർ മാത്രം,  ഭക്ഷണം കഴിക്കാറില്ല,  റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ്   ഇപ്പോഴത്തെ ആഗ്രഹം, ആളുകൾക്ക് പ്രതികരിക്കാത്തത് എന്താണെന്ന് ചോദിക്കാൻ എളുപ്പമാണ്…  താൻ കടന്നുപോകുന്നത്  എക്‌സ്ട്രീം ട്രോമയിലൂടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഭിന്നലിംഗക്കാരി അവന്തിക ഉയര്‍ത്തിയത് വ്യാജ പരാതി ; നിഷേധിച്ച് കോണ്‍ഗ്രസ് ഭിന്നലിംഗ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി അന്ന ; മോശം മെസ്സേജ് അയച്ചെന്ന് തെളിയിക്കാന്‍ വെല്ലുവിളി
മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ…. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന് നേർക്ക് തുപ്പണ്ട, മോഹൻലാൽ എന്ന ബ്രാൻഡിന് കോട്ടം വരുത്താനുള്ള കെൽപ്പൊന്നും ബജ്രംഗികൾക്ക് വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല- രാഹുൽ മാങ്കൂട്ടത്തിൽ