BREAKING NEWS കരച്ചിൽ കേട്ട് ഞാൻ ഓടിച്ചെല്ലുമ്പോൾ തെരുവുനായ്ക്കൾ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുകയാ… വേസ്റ്റ് ഇവിടെ ഇടരുതെന്ന് പലരോടും പറഞ്ഞു, ഒരു മനുഷ്യനും കേട്ടില്ല, പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല!! എനിക്കിനി എന്റെ കുഞ്ഞിനെ കാണാൻ പോലും കിട്ടില്ല!! നെഞ്ചുലഞ്ഞ് നിയയുടെ ഉമ്മ by pathram desk 5 May 5, 2025