BREAKING NEWS ഒരു മാസം മുൻപ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ ആക്രമിച്ചു, വാക്സിനെടുത്ത 7 വയസുകാരിക്കു പേവിഷബാധ, രോഗം സ്ഥിരീകരിച്ചത് അവസാന ഡോസ് എടുക്കുന്നതിനു മുൻപ് by pathram desk 5 May 3, 2025