BREAKING NEWS അച്ചു വരുമെന്ന് കരുതി അവന്റെ കിടക്കയും ഷീറ്റുമൊക്കെ വൃത്തിയാക്കി, അവനിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി വച്ചു, എന്നാൽ വന്നത് ചേതനയറ്റ ശരീരം, മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ആനന്ദ് വിളിച്ചിരുന്നതായി അമ്മ, പൊലീസ് ട്രെയിനിയുടെ മരണത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ വംശീയാധിക്ഷേപം ??? by Pathram Desk 8 September 20, 2025