BREAKING NEWS ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽനിന്ന് മോഷണമാരോപിച്ച് യുവാവിനെ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റി, ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, സ്റ്റേഷനിൽ എത്തുന്നതു വരെ പോലീസ് വാഹനത്തിലിട്ട് ക്രൂരമായി മർദിച്ചു… ഒടുവിൽ പിടിച്ചത് നിരപരാധിയെ, അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്, by pathram desk 5 January 14, 2026