BREAKING NEWS അതു ബോംബൊന്നുമല്ല, കയ്യിലിരുന്ന് ഓലപ്പടക്കം പൊട്ടിയത്- സിപിഎം, പോലീസ് എഫ്ഐആറിലും ബോംബ് പടക്കമായി!! പാനൂർ ഉൾപ്പടെയുളള മേഖലയിൽ പ്രയോഗിക്കാൻ സിപിഎം വ്യാപകമായി ബോംബ് നിർമിക്കുകയാണ്, അക്രമികളെ സിപിഎമ്മും പോലീസും ഒരുപോലെ സംരക്ഷിക്കുന്നു, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരം- കെപിസിസി അധ്യക്ഷൻ by pathram desk 5 December 17, 2025