BREAKING NEWS വിദ്യാർഥികളെ ചാരി സർക്കാരിന്റെ കൈകഴുകൽ!! ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ച് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ സിപിഎം ബിജെപി അന്തർധാര സജീവമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാനാകുമോ? പാർട്ടിക്കുള്ളിൽ രണ്ട് തട്ട്, അനുനയനത്തിനു തയാറാകാതെ സിപിഐ by pathram desk 5 October 22, 2025