BREAKING NEWS ‘ഈ കൈകൾ ശുദ്ധമാണ്, എല്ലാക്കാലത്തും ശുദ്ധമായിരിക്കും, അതു അശുദ്ധമാക്കാമെന്ന് ആരും കരുതണ്ട, അതുമാത്രമേ മാമൻ മാത്യുവിനോടും മലയാള മനോരമയോടും എനിക്ക് പറയാനുള്ളു, ഞാനോ തന്റെ മകളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല, ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ല’- പിണറായി by pathram desk 5 August 22, 2026
BREAKING NEWS ഭരണം മാറിയത് പോലും ഓർക്കാത്ത പിആർഡി ഉദ്യോഗസ്ഥർ!! പോസ്റ്ററിലും വാർത്താ കുറിപ്പിലും ഇപ്പോഴും കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ… മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നൽകിയ സംഭവത്തിൽ രണ്ട് പിആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം by pathram desk 5 August 19, 2026
BREAKING NEWS ‘ഔദ്യോഗികമായി എഎഫ്എയുടെ കത്ത് എനിക്ക് കിട്ടിയിട്ടില്ല, ബാക്കി കാര്യങ്ങൾ അന്നത്തെ മന്ത്രി തന്നെ വിശദീകരിക്കും…മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ മാത്രമേ എനിക്കറിയൂ’- റിപ്പോർട്ടർ ടിവിയുടെ വാദങ്ങൾ തള്ളി പിണറായി by pathram desk 5 August 12, 2026
BREAKING NEWS എംവി ഗോവിന്ദന്റെ ഭാഷാപ്രയോഗം ശരിയല്ല, ആളുകൾക്ക് മനസിലാകുന്ന ഭാഷയില്ല സംസാരിക്കുന്നത്!! പിണറായിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിച്ചു, ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കെകെ രാഗേഷ് അമ്പേ പരാജയം, 46 വയസായി, എന്നിട്ടും എ.എ. റഹിം ഇപ്പോഴും ഡിവൈഎഫ്ഐക്കാരൻ… നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം by pathram desk 5 July 11, 2026
BREAKING NEWS എൽഡിഎഫ് മുന്നണി യോഗം ചേരാത്തത് പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെടുമെന്ന് കരുതി- ആരോപണം!! സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല, പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമെന്നത് പാർട്ടിയുടെ ആകെ നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണം- സിപിഐ by pathram desk 5 July 5, 2026