BREAKING NEWS സർക്കാർ വാഹനമാണെന്നു പറഞ്ഞ് ഓസിനടിച്ചുകൊടുക്കുന്ന പണി നിർത്തി, ആദ്യം കുടിശിക അടയ്ക്ക് എന്നിട്ടാകാം എണ്ണയടി!! സർക്കാർ വാഹനങ്ങൾക്ക് എണ്ണയടിച്ച വകയിൽ പമ്പ് ഉടമകൾക്ക് കൊടുക്കാനുള്ളത് 1000 കോടി രൂപ, പോലീസ് വണ്ടിയുടെ മാത്രം കുടിശിക 300-400 കോടിയോളം രൂപ!! മുഖ്യമന്ത്രിക്കും, വിവിധ വകുപ്പുകൾക്കും കത്തയച്ച് പമ്പുടമകൾ by pathram desk 5 March 22, 2026