BREAKING NEWS അമ്മിഞ്ഞപ്പാലിന്റെ മണമറിയാതെ!! ജീവിതത്തിലേക്കു തിരിച്ചുവരവുണ്ടോയെന്നറാതെ!! ഇനി വന്നാൽതന്നെ പുറത്ത് തന്നെക്കാത്തിരിക്കുന്നത് അനാഥത്വത്തിന്റെ കൈപ്പുനീരോയെന്നറിയാതെ ‘ബേബി ഓഫ് രഞ്ജിത’…, 23 ദിവസം പ്രായമുള്ള മകളെ ഉപേക്ഷിച്ച് മാതാപിതാക്കൾ സ്വദേശത്തേക്കു മടങ്ങി by pathram desk 5 February 21, 2025