BREAKING NEWS ചുറ്റും കുട്ടികളക്കമുള്ളവരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്!! താലിബാൻ ഭീകര ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് സ്വന്തം രാജ്യത്ത് പാക്കിസ്ഥാൻ നടത്തിയ കൂട്ടക്കുരുതിയിൽ 30 മരണം, പാക് സൈന്യം വർഷിച്ചത് എട്ട് എൽഎസ്-6 ബോംബുകൾ, ഒരു ഗ്രാമംതന്നെ നാമാവശേഷമായി by pathram desk 5 September 22, 2025