BREAKING NEWS ‘സിഎം വിത്ത് മീ’ ജനസമ്പർക്ക പരിപാടിയിലേക്കു വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ!! പോലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ടാൽ അതിനു താഴെ മോശം കമന്റിടുക, എസ്എച്ച്ഓയെ വിളിച്ച് അസഭ്യം പറഞ്ഞതിനും പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസ് by pathram desk 5 December 5, 2025