BREAKING NEWS രാഹുൽ ഈശ്വറിന് ജാമ്യമില്ല!! പ്രതി ബുദ്ധിയില്ലാത്തയാളാണ്, രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്‌ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തത്, വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്- രാഹുലിന്റെ അഭിഭാഷകൻ, വീഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോ?- പ്രോസിക്യൂഷൻ, സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആർ എങ്ങനെ പരസ്യരേഖ ആകും- കോടതി by pathram desk 5 December 6, 2025