BREAKING NEWS “തല നരച്ച കാർന്നോമ്മാർ അന്നേ പറഞ്ഞിരുന്നു, സാറമ്മാരേ, അടിയിൽ ചേറാണ് ഇങ്ങനെയാണ് നിർമാണമെങ്കിൽ 10 മാസം തികയ്ക്കില്ല അതിനുമുൻപ് തകരും”!! വർഷങ്ങൾക്കു മുൻപു കലുങ്കു നിർമിച്ചതു തേക്കിൻകട്ട താഴ്ത്തിയശേഷം, ദേശീയപാതയുടെ പണിക്കിടെ മണ്ണിന്റെ ലഭ്യതക്കുറവ് വന്നപ്പോൾ അഷ്ടമുടിക്കായലിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത ചെളി പാതയ്ക്കായി ഉപയോഗിച്ചു… by pathram desk 5 December 6, 2025