BREAKING NEWS നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു; ഹോർമൂസ് കടൽപ്പാത തുറക്കുകയെന്നത് മുഖ്യ ആവശ്യം; ഇരുവിഭാഗവും നടത്തുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു by Pathram Desk 7 March 22, 2026