Tag: murder

മുഖത്ത് ക്ഷതമേറ്റ പാടുകൾ, മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉറക്കത്തിൽ കുട്ടിയെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ്, ആറു വയസുകാരിയുടെ മരണത്തിനു പിന്നിൽ ദുർമന്ത്രവാദം?  കുട്ടിയുടെ പിതാവും രണ്ടാനമ്മയും പോലീസ് കസ്റ്റഡിയിൽ
ആദ്യം സ്വത്ത് ചോദിച്ചു-കൊടുത്തില്ല, പിന്നെ  കാമുകിയെ കൊണ്ട് പിതാവിനെ വശീകരിക്കാൻ ശ്രമിച്ചു- വിജയിച്ചില്ല, ഒടുവിൽ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി
പപ്പയെന്തിനാണ് എന്നേ കുത്തിയത് മരണക്കിടക്കയിൽ ചേട്ടൻ അനിയനോട്… എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും മകനെ കുത്തിവീഴ്ത്തിയശേഷം പിതാവിന്റെ വെല്ലുവിളി, കത്തി കഴുകിയ ശേഷം ബൈക്കുമെടുത്ത് പുറത്തേക്ക് – വ്യാജ വാറ്റിനെ എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
ബിവറേജസ് വിൽപനശാലയിലുണ്ടായ തർക്കം ചെന്നുനിന്നത് കൊലപാതകത്തിൽ, റോഡപകടമെന്നു കരുതിയ യുവാവിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ്, തുമ്പായത് പോലീസിനു ലഭിച്ച രഹസ്യവിവരം, സംഭവത്തിനു പിന്നിൽ റാന്നി സ്വദേശികളായ മൂന്നുപേർ,
മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്,  12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ
മുഖത്ത് മുറിവേറ്റ പാടുകൾ, ബ്ലൗസ് കീറിയ നിലയിൽ, കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടു, മൃതദേഹം ലുങ്കികൊണ്ട് മൂടിയ നിലയിൽ, പോത്തൻകോട് ഭിന്നശേഷിക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ, പിടിയിലായത് പോക്സോ കേസിലെയടക്കം പ്രതി
മരിച്ചത് നാഗേന്ദ്ര സിംഗ് റാവത്തല്ല, കോട്ട സ്വദേശിയായ ഒരു ഭിക്ഷാടകൻ; കൊന്നത് മദ്യം നൽകി മയക്കിയശേഷം ട്രക്ക് തലയിലൂടെ ഓടിച്ച് കയറ്റി; ഇൻഷുറൻസ് കമ്പനിയെ വഞ്ചിക്കാൻ സുകുമാരക്കുറുപ്പ് മോഡലിൽ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ
പഠിക്കാത്തതിൽ മറ്റുള്ളവരുടെ മുന്നിൽവച്ച് ശകാരവും മർദ്ദനവും, സ്വത്തുക്കൾ സഹോദരിക്കു കൊടുക്കാൻ തീരുമാനം, വിവാഹവാർഷിക ദിനത്തിൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി 20 കാരൻ
Page 18 of 21 1 17 18 19 21