Tag: murder attempt
BREAKING NEWS
ബോംബെറിഞ്ഞ് ഭീതി പരത്തി, വീട്ടിൽ കയറി സിപിഎം പ്രവർത്തകനേയും സഹോദരനെയും മാതാവിനെയും ആക്രമിച്ചു!! സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്, കൗൺസിലർ സ്ഥാനത്തിന് അയോഗ്യത?
BREAKING NEWS
കുടുംബ പ്രശ്നം, അധ്യാപികയെ സ്കൂൾ വളപ്പിലിട്ട് കുത്തിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് രക്ഷപ്പെട്ടു, ആക്രമണത്തിനിരയായത് മോസ്കോ സ്വദേശിനി, യുവതി പരുക്കുകളോടെ ആശുപത്രിയിൽ
BREAKING NEWS
രണ്ടുമണിക്കൂർ ബാറിൽ യുവാവിന്റെ സംഹാര താണ്ഡവം, രണ്ട് ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു, കത്തിക്കുത്തിൽ ഒരാളുടെ വയറ്റിൽ ആഴത്തിൽ മുറിവ്, 40 ലീറ്ററോളം മദ്യം നശിപ്പിച്ചു, മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തു, യുവാവിനെ കീഴ്പെടുത്തിയത് പോലീസെത്തി
BREAKING NEWS
വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപനം!! യുവാവിനെ മർദിച്ചു, ബാരിക്കേഡിലേക്ക് ചേർത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, പഞ്ചായത്തംഗത്തിനെതിരെ കേസ്
BREAKING NEWS
മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്കിട്ടു, യുവതിയുടെ നില ഗുരുതരം, ആന്തരിക രക്തസ്രാവം!! പ്രതി പിടിയിൽ… ട്രാക്കിൽ കിടന്ന യുവതിയെ വർക്കല സ്റ്റേഷനിൽ എത്തിച്ചത് എതിരെവന്ന മെമുവിൽ