Social icon element need JNews Essential plugin to be activated.

Tag: murder attempt

ആദ്യം ചിലർ സുഹൃത്തുക്കളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പോലീസിൽ പരാതി, പിന്നാലെ എതിർകക്ഷികളെ വീട്ടിൽ വിളിച്ചുവരുത്തി കൊല്ലാൻ ശ്രമം, പ്രതിക്കു വേണ്ടി വീടിന്റെ മുക്കുംമൂലയും വരെ പോലീസ് അരിച്ചു പെറുക്കി, ഒടുവിൽ പൊക്കിയത് അടുക്കളയുടെ മുകൾ ഭാഗത്തെ രഹസ്യ അറയിൽ നിന്ന്
‘കത്തി എടുത്ത് ശരീരത്തിൽ വരയ്ക്കും, ശ്വാസം മുട്ടിക്കും, ഞാൻ പിടയുമ്പോൾ വിടും, പിന്നെ ഇത് ആവർത്തിച്ചുകൊണ്ടിരിക്കും’!! ലഹരിക്കടിമയായ ഭർത്താവ് ഭാര്യയെ അടിച്ചു പരുക്കേൽപ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേൽപ്പിച്ചു, കൊലപ്പെടുത്താൻ പെട്രോളുമായെത്തിയപ്പോൾ വാതിൽ തുറന്നില്ല, പിന്നാലെ സ്കൂട്ടറിനു തീയിട്ടു!! യുവാവ് അറസ്റ്റിൽ
ബിസിനസ് പങ്കാളി ചതിച്ചതിൽ പക തീർത്തത് അവരുടെ മക്കളോട്, എട്ടും പന്ത്രണ്ടും വയസുള്ള മക്കളെ കൊന്ന് കെട്ടിത്തൂക്കി, കൊല സ്കൂളിലായിരുന്ന കുട്ടികളെ വിളിച്ചുകൊണ്ടുവന്ന്, മുങ്ങിയ പ്രതിക്കായി തെരച്ചിൽ
Page 10 of 13 1 9 10 11 13