Tag: murder attempt
BREAKING NEWS
സ്വന്തം പാർട്ടിക്കാരുടെ കൊടുംക്രൂരതയ്ക്ക് ഒരിര കൂടി…രക്ഷപ്പെട്ടാലും കോമയിലാകാൻ സാധ്യത!!പുറമേക്കു പരുക്കില്ല, ആന്തരാവയവങ്ങൾ ഇടിച്ചുചതച്ചിരിക്കുകയാണ്, തലച്ചോറിൽ തീവ്ര രക്തസ്രാവം, ഇപ്പോഴും അബോധാവസ്ഥയിൽ, വിനേഷിനു അടുത്ത 48 മണിക്കൂർ നിർണായകം- ഡോക്ടർ
BREAKING NEWS
ഫോൺ ഉപയോഗം കുറയ്ക്കാനാവശ്യപ്പെട്ടിട്ടും കേട്ടില്ല, അമ്മ ചാർജറെടുത്ത് മാറ്റി!! കലികയറിയ 17 കാരി അമ്മയുടെ കഴുത്തിന് കുത്തി, ഗുരുതരമായി പരുക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
BREAKING NEWS
അയൽവാസികൾ തമ്മിൽ തർക്കം!! പതിനെട്ടുകാരിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം, 58 കാരൻ പിടിയിൽ, തീകൊളുത്താൻ നോക്കുന്നതിനിടെ ഇയാളെ തട്ടിമാറ്റി പെൺകുട്ടി ഇറങ്ങി ഓടി
BREAKING NEWS
കുടുംബ പ്രശ്നത്തിന്റെ പേരിൽ ഭാര്യയുടെ കഴുത്തിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് ആത്മഹത്യ ചെയ്തു
BREAKING NEWS
പോലീസ് സ്റ്റേഷനിൽ ചർച്ച, പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയയുടൻ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ചു, ഓടി രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ