BREAKING NEWS വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് വയോധികനെ ആൾക്കൂട്ടം ഇഷ്ടിക, വടി, കത്തി തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി തല്ലിക്കൊന്നു!! ബിജെപി നേതാവിന്റെ മകൻ ഉൾപ്പെട്ട ദാദ്രി ആൾക്കൂട്ട കൊലക്കേസ് പിൻവലിക്കണമെന്ന അപേക്ഷയുമായി യോഗി ആദിത്യനാഥും സർക്കാരും കോടതിയിൽ by pathram desk 5 November 15, 2025