Tag: midhun

മണിക്കൂറുകൾക്കു മുൻപ് താൻ പോയ ടൂർ വിശേഷങ്ങൾ പങ്കുവച്ച പൊന്നുമകൻ ജീവനോടെയില്ലായെന്നറിയാതെ അമ്മ!! വിദേശത്തുള്ള ഭാര്യയെ മകന്റെ മരണം എങ്ങനെ അറിയിക്കുമെന്നറിയാതെ നെഞ്ചുപൊട്ടി മനു, മിഥൻ തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് എത്തിയത് ഒരുമാസം മുൻപ്