BREAKING NEWS

കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം

· · 1 min read
Share: Copied!

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് പരാതികൾ. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവാവിന് കാൽമുട്ടിന് നിസ്സാര പരുക്കെന്ന് പറഞ്ഞ് ബാൻഡേജ് ചുറ്റിവിട്ടു എന്നാണ് ആരോപണം. തിരുവനന്തപുരം മടവൂർ മാങ്കോണത്ത് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ആയിരുന്നു അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയുടെ ആക്രമണത്തിൽ 23 വയസ്സുകാരന് പരിക്കേറ്റത്.

കാൽമുട്ടിന് പരിക്കേറ്റ മുഹമ്മദ് സിനാൻ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് ചികിത്സ തേടി. എന്നാൽ ആദ്യ പരിശോധനയിൽ കാലിലെ പൊട്ടൽ കണ്ടെത്താനായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആക്രമണം നടത്തിയവർക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ ആരോഗ്യ – ആഭ്യനതര മന്ത്രിമാർക്കും പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും അടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്.

BREAKING NEWS
എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം.............. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന
08 Nov 2026
BREAKING NEWS
തീയേറ്ററിലെത്തിയ 13കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, 65കാരന്‍ പിടിയില്‍
08 Nov 2026
BREAKING NEWS
വീട്ടുകാർ എതിർത്തിട്ടും യുവാവുമായുള്ള പ്രണയത്തിൽ നിന്ന് സഹോദരി പിന്മാറിയില്ല, 21 കാരിക്ക് ശിക്ഷ വിധിച്ചത് ഇളയ സഹോദരങ്ങൾ!! യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കെട്ടിത്തൂക്കി... 18 ഉം 15 ഉം വയസുള്ള സഹോദരന്മാർ അറസ്റ്റിൽ, തുമ്പായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
08 Nov 2026
BREAKING NEWS
കുടുംബ വഴക്ക്, പോലീസ് സ്റ്റേഷന്റെ പുറത്ത് വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്
08 Nov 2026